റിഫിറ്റ് എക്സ് ഞാറു പറിച്ചു നട്ട വയലുകളിൽ വിവിധ തരം കളകളെ മുളച്ചുപൊന്തുന്നതിനു മുമ്പ് നശിപ്പിക്കുന്നതിനുള്ള സമഗ്രമായ കളനാശിനിയാണ്. സജീവമായ രണ്ട് ഘടകങ്ങളടങ്ങിയ റിഫിറ്റ് എക്സട്ര രണ്ടു രീതിയിലുള്ള പ്രവർത്തനം ഉറപ്പാക്കുന്നു. സ്‌പ്ലാഷ് ടെക്നോളജി കൊണ്ടുള്ള സുഗമമായ പ്രയോഗവും മികച്ച വിള സുരക്ഷയും വൃത്തിയും ആരോഗ്യവും മുള്ള കൃഷിയിടവും ഉറപ്പു നൽകുന്നു.
റിഫിറ്റ് എക്സ്ട്ര യുടെ പ്രധാന സവിശേഷതകളും പ്രയോജനങ്ങളും
രണ്ട് രീതിയിലുള്ള പ്രവർത്തനം
രണ്ട് വ്യത്യസ്തമായ പ്രവർത്തനം (VLCFA & ALS) ഫലപ്രദമായ കളനിയന്ത്രണം കളനിയന്ത്രണം ഉറപ്പാക്കുന്നു
വിശാല ശ്രേണിയിലുള്ള കളനിയന്ത്രണം
സമഗ്രമായ കള നിയന്ത്രണം, പ്രധാന പുല്ലുകൾ, വലിയ ഇലകളുള്ള കളകൾ, കോരപ്പുല്ലുകൾ എന്നിവയെ നശിപ്പിക്കുന്നു
മികച്ച വിള സുരക്ഷ
പറിച്ചു നടുന്ന ഞാറുകളിൽ ഉത്തമം, സമ്മർദ്ദമില്ലാതെ ചെടി വളരാൻ സഹായകം
മുളച്ചു പൊന്തുന്നതിനു മുമ്പുള്ള പ്രയോഗം
നേരത്തെ തന്നെ ഫലപ്രദമായികളകൾ മൂലമുള്ള വിളകൾ കളകളെ നിയന്ത്രിക്കുന്നത് കരുത്തോടെ വളരാനും വിളവ് നഷ്‌ടം കുറയ്ക്കാനും സഹായിക്കുന്നു
സുഗമമായ ഉപയോഗത്തിന് സ്പ്പ്ലാഷ് ടെക്നോളജി
ലേബർ കുറയ്ക്കുന്ന ടെക്നോളജി, ഉപയോഗിക്കാനും എളുപ്പം
ലക്ഷ്യ കളകൾ
All
പുൽ കളകൾ:
വലിയ ഇലകളുള്ള കളകൾ
കോരപ്പുല്ലുകൾ
എക്കിനോക്ലോവ എസിപി
മോണോകോറിയ വജിനാലിസ്
ലഡ്വിജിയ പർവിഫ്ലോറ
അമ്മാനിയ ബാസിഫേര
എക്ലിപ്ട ആൽബ
സൈപറസ് ഇരിയ
സൈപറസ് ഡിഫോർമിസ്
ഉചിതമായ പ്രയോഗത്തിനുള്ള മാർഗ്ഗ നിർദ്ദേശം
പ്രയോഗ സമയം
പറിച്ചു നട്ടതിനു ശേഷം (ഡിഎടി) 0-3 ദിവസത്തിനുള്ളിൽ പ്രയോഗിക്കുക
വാട്ടർ മാനേജ്മെൻറ്
പ്രയോഗിക്കുമ്പോൾ വയലിൽ 4=5 സെ.മീ വെള്ളം കെട്ടി നിർത്തണം
പ്രയോഗ ശേഷമുള്ള പരിചരണം
കാര്യക്ഷമമായ കളനിയന്ത്രണത്തിന് ശരിയായ വാട്ടർ മാനേജ്മെൻറ് ഉറപ്പാക്കുക
ഡോസേജ്
പ്രതി ഏക്കർ 500 മില്ലി പ്രയോഗിക്കുക
പ്രയോഗ രീതി
ഫലപ്രദമായ വിതരണത്തിന് സ്പ്ലാഷ് ടെക്നോളജി ഉപയോഗിക്കുക
ദൃശ്യമാകുന്ന ഫലം
കൂടുതൽ വിവരങ്ങൾക്ക് ദയവായി ഫോം പൂരിപ്പിക്കുക
Address
Syngenta India Limited
Sr No. 110/11/3, Amar Paradigm, Baner Road, near Sadanand Hotel, Pune, Maharashtra 411045