നിങ്ങളുടെ നെൽകൃഷിയുടെ സാധ്യതകൾ ഉയർത്തുന്നു.

എന്തുകൊണ്ടാണ് ബൂട്ട് തിരഞ്ഞെടു ക്കുന്നത്?

കള നിയന്ത്രണത്തിൽ നിങ്ങളുടെ ആത്യന്തിക പങ്കാളിയായ ഗ്രൂട്ടിനെ പരിചയപ്പെടൂ. നിങ്ങളുടെ നെൽവയലിൽ നിന്ന് അവയുടെ പരമാവധി സാധ്യതകൾ ഉറപ്പാക്കിക്കൊണ്ട് വിശാലമായ ഇലകളുള്ള കളകളുടേയും പുല്ലുകളുടെയും മേൽ ഇത് ഫലപ്രദമായ നിയന്ത്രണം നൽകുന്നു.

ഗ്രൂട്ടിനൊപ്പം, നിങ്ങളുടെ നെൽപ്പാടങ്ങൾ വളരുക മാത്രമല്ല, അവ തഴച്ചുവളരുകയും ചെയ്യുന്നു.

കൂടുതൽ അറിയുക....

ഗ്രൂട്ടിന്റെ നിർണ്ണായകമായ നേട്ടങ്ങൾ

ഗ്രൂട്ട് എങ്ങനെ, എപ്പോൾ ഉപയോഗിക്കണം?
ഗ്രൂട്ട് പറിച്ചുനട്ട നെല്ലിൽ മാത്രമേ ഉപയോഗിക്കാവൂ

ഡോസ്

100-150 ഗ്രാം/ഹെക്ടർ

രീതി

ഒരു ഫ്ളാറ്റ് ഫാൻ അല്ലെങ്കിൽ ഫ്ളഡ് ജെറ്റ് നോസിൽ ഘടിപ്പിച്ച നാപ്സാക്ക് സ്പെയർ ഉപയോഗിക്കുന്നു

പ്രയോഗ സമയം

നട്ട് /വിതച്ച് 0-5 ദിവസം കഴിഞ്ഞ്

ജലത്തിന്റെ അളവ്

ഒരു ഹെക്ടറിന് 500-600 ലിറ്റർ

കൂടുതൽ വിവരങ്ങൾക്ക് ദയവായി ഫോം പൂരിപ്പിക്കുക

Address

Syngenta India Ltd 

Survey No – 110/11/3, Amar Paradigm

Near Hotel Sadanand, Baner Road

Pune – 411045, Maharashtra, India

© Copyright 2023 Syngenta India Limited. All right reserved.

COMING SOON